പള്ളുരുത്തി: കുമ്പളങ്ങി പനക്കത്തറ വീട്ടിൽ കാർത്തികേയൻ (74) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സരിത, സബിത, സനിത. മരുമക്കൾ: രാജീവ്, സുബ്രഹ്മണ്യൻ, ഷിജു.