മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കൽ അമ്പലത്തിന് എതിർവശം കല്ലറക്കൽവീട്ടിൽ പരേതനായ ഉമ്മറിന്റെ ഭാര്യ ആയിഷ ഉമ്മർ (72) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഷറഫുദ്ദീൻ, റഷീദ, സെമീന, താഹിറ. മരുമക്കൾ: ഷീബ, നൂർജഹാൻ.