santhosh-kumar-45

ഓണക്കൂർ: ഓണക്കൂർ ചെറുവത്തൂർ പരേതനായ കരുണാകരൻ നായരുടെ മകൻ സന്തോഷ്‌കുമാർ (45) നി​ര്യാ​ത​നാ​യി. ഭാര്യ: രജിത (ലീല ഇലക്ട്രിക്കൽസ്). മക്കൾ: കീർത്തന, കൃഷ്ണ (ഭവൻസ് സ്‌കൂൾ, വെള്ളൂർ).