കളമശേരി: നഗരസഭയിലെ 2020 ഇലക്ഷനുമായി ബന്ധപ്പെട്ട് പുതുതായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയ വോട്ടർമാർക്ക് ഇലക്ഷൻ കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡുകൾ വിവിധ ദിവസങ്ങളിലായി വാർഡുകളിലെ പോളിംഗ് ബൂത്തുകളിൽ വച്ച് വിതരണം ചെയ്യുമെന്ന് കളമശേരി നഗരസഭ സെക്രട്ടറി അറിയിച്ചു.