k
കുറുപ്പുംപടി ശാഖ വിശേഷാൽ പൊതുയോഗത്തിൽ ചെയർമാൻ കെ.കെ കർണ്ണൻ സംസാരിക്കുന്നു

കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം898 നമ്പർ കുറുപ്പംപടി ശാഖയുടെ വിശേഷാൽ പൊതുയോഗം യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ അദ്ധ്യക്ഷതയിൽ നടന്നു.ഏകോപന സമിതി കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ വിവിധ ശാഖ ഭാരവാഹികൾ തുടങ്ങിയവർ സംഘം സംബന്ധിച്ചു.