raju

കോലഞ്ചേരി: പുത്തൻകുരിശ് വരിക്കോലി തേലക്കാട്ട് ടി.വി. രാജു (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന ചേലാട് വാഴത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: റിജിൻ.ടി രാജ്, റിന്നി.ടി രാജ്. മരുമക്കൾ : രവീണ, ജോജു ജോസ്.