t-p-sasidharan-52

ഓച്ചന്തുരുത്ത്: താണിക്കപ്പറമ്പിൽ പരേതനായ പത്മനാഭന്റെ മകൻ ടി.പി. ശശിധരൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്വപ്ന. മക്കൾ: ഗോകുൽദാസ്, ഉറുസുലു. സഞ്ചയനം 6ന് രാവിലെ 9ന്.