subhadrakuttiamma

മൂവാറ്റുപുഴ: അടൂപ്പറമ്പ് പരേതനായ കൊല്ലപറമ്പിൽ പരമേശ്വരൻനായരുടെ ഭാര്യ സുഭദ്രക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: നിർമ്മലാദേവി (റിട്ട. ടീച്ചർ), പരേതനായ രാജൻ, ഗിരിജ രവീന്ദ്രൻ, ബാബു, പരേനായ ശശി, ഉണ്ണികൃഷ്ണൻ, ജയറാം.മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, പ്രസന്ന, രവീന്ദ്രൻപിള്ള, ശാന്ത, സുമതി, മിനി, റീജ.