c-v-raju-51

ആലുവ: മാധവപുരം കോളനിയിൽ കിഴക്കുംകുടി സി.വി. രാജു (51) നിര്യാതനായി. ഭാര്യ: പ്രീതി. മകൻ: രാഹുൽ. സംസ്കാരം ഇന്ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.