പള്ളുരുത്തി സെക്ഷൻ: കടേഭാഗം, മധുരക്കമ്പനി, കെ.എം.സി നഗർ, ജനതാ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഉദയംപേരൂർ സെക്ഷൻ: കണ്ടനാട് കവല മുതൽ ഉദയംപേരൂർ കവലവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: കോട്ടയത്തുപാറ ജംഗ്ഷൻ, രാജാജി റോഡ്, ചന്തപ്പറമ്പ്, സൗപർണിക നഗർ, കുരീക്കാട് ജംഗ്ഷൻ, കണിയൻമല റോഡ്, ചർച്ച് റോഡ്, അമ്പാട്ടുമന, ഇരുമ്പനം, കർഷക കോളനി, മനക്കപ്പടി, റെയിൽവെ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ