muthalib
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കണിയാംകുന്ന് നാലാം വാർഡിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കണിയാംകുന്ന് നാലാം വാർഡിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഇ.എം. അബ്ദുൽ സലാം, സി.കെ. ബീരാൻ, വി.എ. അബ്ദുൽ സലാം, കെ.വി. പോൾ, ഷാഹിന ബീരാൻ, സജിത അശോകൻ, സുരേഷ് ബാബു, വി.എ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.