കുറുപ്പംപടി : 10ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രായമംഗലം ഗ്രാമപഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കപ്പെട്ട വോട്ടർമാർക്ക് തിരിച്ചറിയൽരേഖ അതാത് വാർഡിലെ അങ്കണവാടിയിൽ വച്ച് 3,4,5 തീയതിയിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നേരിട്ട് ഹാജരായി കൈപ്പറ്റണം.