1

കാക്കനാട്: കൊല്ലംകുടിമുകൾ ചിറയ്ക്കപ്പടിവീട്ടിൽ സി.ടി. ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: പരേതനായ സി.സി. രജു, സി.സി. വിജു (തൃക്കാക്കര നഗരസഭ 16ാം വാർഡ് സ്ഥാനാർഥി), രജനി. മരുമക്കൾ: രമ്യ, ശ്രുതി, രാജീവ്.