lonappan-88

പുത്തൻവേലിക്കര: പുളിക്കൽ പരേതനായ ഔസേപ്പിന്റെ മകൻ ലോനപ്പൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലീന, ട്രീസ, സാബു, വർഗീസ്. മരുമക്കൾ: ജോസി, ലൂമി, എമിലി, ലിസി.