പുത്തൻവേലിക്കര: കല്ലറക്കൽ ഈനാശു വർക്കി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് ചെറുകടപ്പുറം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ഷാജു, മിനി, സിനി, ഷൈജു, സിസ്റ്റർ ജിനി. മരുമക്കൾ: ജോയി, ഷാജി, ടെൻസി, ആശ