
ആലുവ: മുപ്പത്തടം പുളിമൂട്ടിൽവീട്ടിൽ പി.എ. ഭാസ്‌കരൻ നായരുടെ ഭാര്യ കോമളം (62) നിര്യാതയായി. മക്കൾ: പി.ബി. വിനോദ് (എം.ജി. യൂണിവേഴ്‌സിറ്റി), പി.ബി. ദീപ (പ്രണാമം ജൂവലറി, ചൂണ്ടി). മരുമക്കൾ: നിഷ (കെ.ആർ.എസ് ഏലൂർ), വി.എസ്. രാജേഷ് (എ.വി.ടി മക്കോർ മിക്‌സ്, വാഴക്കുളം). സഞ്ചയനം: 6ന് രാവിലെ 8.30ന്.