രാത്രിയിൽ ടോർച്ച് ലൈറ്റ് തലയിൽ വച്ച് വള്ളത്തിൽ മീൻപിടിക്കുന്ന മത്സ്യതൊഴിലാളികൾ. എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച.വീഡിയോ - എൻ.ആർ.സുധർമ്മദാസ്