കൊച്ചി: പെൻഷൻ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ആദായനികുതി വകുപ്പ് 15ന് ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കും. പരാതികൾ kochi.addlcit.hq.admin@incometax.gov.in എന്ന വിലാസത്തിൽ ഈമാസം പത്തിനകം സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.