കോലഞ്ചേരി: ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് അടച്ചിട്ട മഴുവന്നൂരിലെ സ്വാശ്രയ കർഷക വിപണി ഞായറാഴ്ച മുതൽ തുറക്കും. ഓഫീസ് പ്രവർത്തനം തുടങ്ങിയതായി പ്രസിഡന്റ് അറിയിച്ചു.