കലൂർ: എ.സി.എസ് സ്‌കൂളിന് സമീപം പരേതനായ ഇലാസ് മുഹമ്മദിന്റെ മകൻ സിദ്ദീഖ് (55) നിര്യാതനായി. ഭാര്യ : ബീവി. മക്കൾ: ഷാഫി, ഫെബിന, ഷഹന. മരുമകൻ: സാബിർ.