തൃപ്പൂണിത്തുറ: പുതിയകാവ് വെമ്പനാട്ട് വി.എം. തമ്പി (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റീനി. മക്കൾ: ശീതൾ, ശരത്. മരുമകൻ: ജോർജ്.