പെരുമ്പാവൂർ: കുറുപ്പംപടി കാട്ടരുകുടി പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: വർക്കി വർഗീസ്, കെ.ജി. ഇട്ടൂപ്പ് (റിട്ട. ഇലക്ട്രിക്കൽ എൻജിനിയർ, സി. ഡബ്ല ്യു. ആർ.ഡി.എം, കോഴിക്കോട് ), പരേതരായ കെ. വി കുര്യാച്ചൻ, കെ.വി. മേരി.