പറവൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി നഗരസഭയിലെ വോട്ടർപട്ടികയിൽ ജനുവരി ഒന്നിന് ശേഷം പേര് ചേർത്തവർക്കുള്ള ഐ.ഡി കാർഡ് വിതരണം നാളെ (ശനി) രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ അതത് ബൂത്തുകളിൽ വിതരണം ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.