handicaped-candidate

വൈകല്യങ്ങൾക്കും തളർത്താനാവാത്ത മനസുമായി സജിത്ത് തിരഞ്ഞെടുപ്പു ഗോദയിൽ. ഉദയംപേരൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ നിന്ന് എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിലാണ് പൂത്തോട്ട മഠത്തിക്കാട്ടിൽ സജിത്ത് ജനവിധി തേടുന്നത്. വീഡിയോ: ജോഷ്‌വാൻ മനു.