leela-68

തിരുവാങ്കുളം: മുരിയമംഗലം പരിപ്പേലിൽ വിജയന്റെ ഭാര്യ ലീല വിജയൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്,​ അനീഷ്. മരുമക്കൾ: പ്രബിത,​ സവിത.