പറവൂർ: സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സൊസൈറ്റി പ്രസിഡന്റ് സാവിത്രി തങ്കപ്പൻ കുട്ടികൾക്കൊപ്പം കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.ടി. സനിത, ട്രഷറർ പി.കെ. സരസ്വതി എന്നിവർ പങ്കെടുത്തു.