പള്ളുരുത്തി: എൻ.ഡി.എ പന്ത്രണ്ടാം ഡിവിഷൻ കുടുംബസംഗമം ധന്വന്തരി ഹാളിൽ മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഒ.എം. ശാലീന ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി പി.വി. നിവിൻ, കെ.എൽ. രാജീവ്, എ.എസ്. രാജേഷ്, പങ്കജാക്ഷി വിശ്വനാഥൻ, ബിജു, വിപിൻ, സാബു തുടങ്ങിയവർ സംബന്ധിച്ചു.