പള്ളുരുത്തി: കടേഭാഗം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എ. ശ്രീജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടേഭാഗത്ത് യുവജനസംഗമം നടത്തി. വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ടി.പി. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി. മനേഷ്, എൻ.പി. ഉണ്ണിക്കൃഷ്ണൻ, സഞ്ജുസുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.