ആലുവ: കുട്ടമശേരി പന്തലുമാവുങ്ങൽ വീട്ടിൽ യൂസഫ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് ഖാൻ, സാഹിദാബീവി. മരുമക്കൾ: ഷെഫീന, കബീർ.