പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ പ്രൈവറ്റ് ഐ.ടി.ഐയിൽ ഫിറ്റർ, ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.