തൃപ്പൂണിത്തുറ: മെട്രോ റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 12വരെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെ രാത്രി 9 മുതൽ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മെട്രോ റെയിൽ അധികൃതർ അറിയിച്ചു.