നെടുമ്പാശേരി: മാമ്പ്ര കൂവേലി കൊച്ചുപൗലോ ജോസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് മാമ്പ്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ലിഥിയ, ലിജോ. മരുമകൻ: ടോജോ.