കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ എം.എ. ഹിന്ദി, എം.ഫിൽ (ഹിന്ദി), പി.എച്ച്.ഡി (ഹിന്ദി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04712473869.