കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയ്‌ക്കെതിരെ പാർട്ടി വിരുദ്ധ നടത്തുന്ന പി.പി. സേവ്യർ, ബിജു മാളിയേക്കൽ, എം.എഫ്. പ്രസാദ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ. അറിയിച്ചു.