കൊച്ചി: മുളന്തുരുത്തി മൃഗാശുപത്രിയിൽ നിന്ന് മുട്ടത്താറാവിന്റെ കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ 15 ന് രാവിലെ ഒമ്പതിന് വിതരണം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8113002590.