ചെങ്ങമനാട് : പലപ്രശ്ശേരി മഠത്തിപ്പറമ്പിൽ പരേതനായ ഹസ്സന്റെ മകൻ ബീരാവു (82)നിര്യാതനായി. ഭാര്യ: അയ്ഷ. മക്കൾ : സുനിത, സൈദ്കുഞ്ഞു, സീനത്, ബഷീർ. മരുമക്കൾ: അബ്ദുൾ കരീം, സുമി, സവാദ്, ജൂനി.