obit

കടയിരുപ്പ്: ഞാറക്കാട്ടിൽ അയ്യപ്പൻകുട്ടി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി വരിക്കോലി തണ്ണങ്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, ബിജു, ഷിജി. മരുമക്കൾ സിമി, രമ്യ, ബിജു (കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ).