കൊച്ചി: എൻ.ഡി.എ കൊച്ചി നഗരസഭ തിരഞ്ഞെടുപ്പിന്റെ വികസനരേഖ പ്രകാശനം ഇന്ന് രാവിലെ 11 ന് ബി.ജെ.പി. ജില്ലാ ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ നിർവഹിക്കും.
ജില്ല എൻ.ഡി.എ.ചെയർമാനും ബി.ജെ.പി. ജില്ല പ്രസിഡന്റുമായ എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവർ പങ്കെടുക്കും.