വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡിവിഷനിൽ റബൽ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന ഡെയ്‌സി ജെയിംസ്, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന പി.എൽ. മോഹനൻ പുത്തൻപുരക്കൽ, ടോമി എലഞാറ്റിൽ , ഞാറക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ റബൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.ടി. ഫ്രാൻസിസ് എന്നിവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം .എൽ. എ അറിയിച്ചു.