
വൈപ്പിൻ: പ്രശസ്ത ഹാർമോണിസ്റ്റ് അഴീക്കൽകടവിൽ വൈപ്പിൻ നടേശൻ (77) നിര്യാതനായി. അഞ്ച്പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിൽ കൊല്ലം കാളിദാസ കലാകേന്ദ്രം, എസ്.എൽ. പുരം സൂര്യസോമ, കൊച്ചിൻ അനശ്വര, വൈപ്പിൻ വൈ.എഫ്.എ തുടങ്ങിയ ട്രൂപ്പുകളുടെ നാടകങ്ങളിൽ ഹാർമോണിസ്റ്റും വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ അംഗവുമായിരുന്നു. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ: ഷാര, ടെൽമ, ഡിൽജി (നഴ്സ്). മരുമക്കൾ: വിനോദ് (എസ്.ഐ ഉദയംപേരൂർ സ്റ്റേഷൻ), ഷൺമുഖൻ ( ഗായകൻ), ഓസ്റ്റിൻ.