babu-49

പെരുമ്പാവൂർ: പുല്ലുവഴി തായ്ക്കരച്ചിറ വെള്ളിമല (പാറേക്കര) വി.ബി. ബാബു (49) നിര്യാതനായി. കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഭാര്യ: ഷീല. മക്കൾ: ആഷിക്, ആകാശ്.