കൊച്ചി: എൽ.ഡി.എഫ് 44-ാം ഡിവിഷൻ കമ്മിറ്റിയുടെ വികസന വിളംബര സദസ് സി.പി.എം വൈറ്റില ഏരിയാ കമ്മിറ്റിയംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻ.എം.സരോജൻ, സ്ഥാനാർത്ഥി ജോർജ് നാനാട്ട്, പി.എസ്.സതീഷ്, സലിം.സി.വാസു, കെ.വി.ഷീജ, കെ.എം.ലാലു എന്നിവർ സംസാരിച്ചു.