n-k-narayanan-81

ഉദയംപേരൂർ: ആനന്ദദായിനിക്കു സമീപം വലിയപറമ്പിൽ എൻ.കെ. നാരായണൻ (81 വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ലളിതാംബിക. മക്കൾ: രേഖ, ദീപ.
മരുമക്കൾ: ശ്രീകുമാർ, ലീലാകൃഷ്ണൻ.