കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനീയറിംഗിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്ക് വേണ്ടി ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 0484-2862035