പള്ളുരുത്തി: കുമ്പളങ്ങി പുത്തൻപുരക്കൽ വീട്ടിൽ ദേവകി (78) നിര്യാതയായി. മക്കൾ: ശോഭ, പരേതനായ വിജയൻ, പരേതനായ പ്രകാശൻ. മരുമകൾ: വാസന്തി, പരേതനായ മുരളി.