കളമശേരി: കുസാറ്റിൽ എം.എസ്‌സി (ഹൈഡ്രോകെമിസ്ട്രി) കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 7 ന്. 6 ന് വൈകിട്ട് 5 ന് മുൻപ് അപേക്ഷയെത്തണം. വിവരങ്ങൾക്ക് : 0484-2382131, 2863403