ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. കോ ഓപ്പറേഷൻ, ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ സ്വാശ്രയ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടുക.