കുറുപ്പംപടി : തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് താത്ക്കാലിക തിരിച്ചറിയൽ കാർഡ് അശമന്നൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടികളിൽ നിന്നും ഇന്ന് മുതൽ ചൊവ്വാഴ്ചവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 .30 മുതൽ വൈകിട്ട് 3.00 മണി വരെ വിതരണം ചെയ്യും. വോട്ടർമാരോ കുടുംബാംഗങ്ങളോ നേരിട്ടെത്തി തിരിച്ചറിയൽകാർഡ് കൈപ്പറ്റാം.