lilly-76
ലില്ലി

അങ്കമാലി: പള്ളിപ്പാട്ട് പരേതനായ ജോസഫ് ഭാര്യ ലില്ലി (76) നിര്യാതയായി. മക്കൾ: വിൽസൺ (എയർഫോഴ്‌സ്), ജാൻസി, ഷേർളി, ഷിജു. മരുമക്കൾ: ഡെയ്‌സി, സണ്ണി, പരേതരായ മാർട്ടിൻ, നിത്യ.