തൃക്കാക്കര സെക്ഷൻ: പാറക്കാമുകൾ, നിലംപതിമിമുഗൾ, മൂലേക്കാവ് ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ
വെണ്ണല സെക്ഷൻ: അഭയമാതാചർച്ച്, തുരത്തേൽ പാററോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
മരട് സെക്ഷൻ: ശാത്രിനഗർ, കൊപ്പാണ്ടി​ശേരി​, ബി.ടി.സി. റോഡ്, വിക്രംസാരാഭായി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ